കെ പി എസ് ടി എ ജില്ലാ സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
കെ പി എസ് ടി എ ജില്ലാ സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പി.ടി ബെന്നി (പ്രസി), കെ ഗോപാലകൃഷ്ണൻ (സെക്ര), പി ശ്രീജ (ട്രഷ). അധ്യാപകർക്കും ജീവനക്കാർക്കും ശമ്പളപരിഷ്‌കരണം നടപ്പാക്കുക, എയ്ഡഡ് വിദ്യാലയങ്ങളിൽ നിയമിച്ച മുഴുവൻ അധ്യാപകരെയും അംഗീകരിക്കുക, ഉച്ചഭക്ഷണത്തുക കുടിശികയില്ലാതെ പൂർണമായി അനുവദിക്കുക, സ്റ്റാഫ് ഫിക്‌സേഷൻ ജൂലൈ 15 ന് പൂർത്തിയാക്കി നിയമനാംഗീകാരം നൽകുക, ഉച്ചഭക്ഷണത്തുക മുൻകൂറായി അനുവദിക്കുക എന്നീ പ്രമേയങ്ങളും ജില്ലാ സമ്മേളനത്തിൽ അംഗീകരിച്ചു.j
No comments