ബിരിക്കുളം പി.ജി സ്മാരക വായനശാല എം.ടി. അനുസ്മരണം നടത്തി.
ബിരിക്കുളം പി.ജി സ്മാരക വായനശാല എം.ടി. അനുസ്മരണം നടത്തി. അനുസ്മരണ പ്രഭാഷണവും, ഉൽഘാടനവും വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ സിക്രട്ടറി എ.ആർ. സോമൻ മാസ്റ്റർ നിർവ്വഹിച്ചു.. പ്രസിഡണ്ട് ടി.എ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ത്രീസ്റ്റാർ ക്ലബ്ബ് പ്രസിഡണ്ട് അനീഷ്, എ.വി. കൂടോൽ, നിഷ മുകിൽ, വിജയമ്മ ടീച്ചർ, എന്നിവർ സംസാരിച്ചുവായനശാല സിക്രട്ടറി രത്നാകരൻ പിലാത്തടം സ്വാഗതവും കെ.എസ്. സന്തോഷ് നന്ദിയും പറഞ്ഞു
No comments