ചോയ്യംകോട്ട് പ്ലാസ്റ്റിക് കത്തിച്ചതിന് കിനാനൂർ കരിന്തളം പഞ്ചായത്ത് പിഴ ഈടാക്കി
വീട്ടു വളപ്പിൽ പ്ലാസ്റ്റിക്കും അജൈവ മാലിന്യങ്ങളും കത്തിച്ചതിന് പിഴ ഈടാക്കി . വീട്ടുവളപ്പിൽ പ്ലാസ്റ്റിക് കത്തിച്ചതിന് ഹെൽത്ത് ഇൻസ്പെക്ടർ കെ ജലേഷിന്റെ നേതൃത്വത്തിലുള്ള സംഘം 10000.രൂപ പിഴ ഈടാക്കിയത്.പ്ലാസ്റ്റിക് ഉൾപ്പെടെ കത്തിക്കുകയും വലിച്ചെറിയുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടികളുമായി മുന്നോട്ടു പോകുമെന്ന് എച്ച് ഐ കെ ജലേഷ് പറഞ്ഞു
No comments