Breaking News

സി പി എം ജില്ലാ സമ്മേളനം: എൻ ആർ ഇ ജി വർക്കേർസ് യുണിയൻ കാസർഗോഡ് ജില്ലാക്കമ്മിറ്റി ചെറുവത്തൂരിൽ സെമിനാർ സംഘടിപ്പിച്ചു.

സി പി എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി എൻ ആർ ഇ ജി വർക്കേർസ് യുണിയൻ കാസർഗോഡ് ജില്ലാക്കമറ്റി ചെറുവത്തൂരിൽ സെമിനാർ സംഘടിപ്പിച്ചു. തൊഴിലുറപ്പ് പ്രതിസന്ധിയും പ്രതീക്ഷയും എന്ന വിഷയത്തിൽ ചെറുവത്തൂർ ഇഎം എന്ന് സ്റ്റഡിയത്തിൽ നടത്തിയ സെമിനാർ എം.രാജഗോപാലൻ എം എൽ എ ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഗൗരി പനയാൽ അധ്യക്ഷയായി. നടി ഗായത്രി വർഷ പ്രഭാഷണം നടത്തി പി. ദിവാകരൻ, പാറക്കോൽ രാജൻ. കയനി കുഞ്ഞിക്കണ്ണൻ, പി.പി. സുകുമാരൻ . എം' ശാന്ത . ഏ വി രമണി, കെ. കെ.സന്തോഷ് കുമാർ . പി.എ രാജൻ എന്നിവർ സംസാരിച്ചു. ടി.എം ' എ കരിം സ്വാഗതം പറഞ്ഞു

No comments