Breaking News

നീലേശ്വരം ഓർച്ചയിലെ പി പി സഫിയയുടെ (78) മൃതദേഹം സംസ്‌കരിച്ചുസംസ്ഥാന ഹജ് കമ്മിറ്റി അംഗവും നീലേശ്വരം നഗരസഭ വൈസ് ചെയർമാനും ആയ പി പി മുഹമ്മദ് റാഫിയുടെ മാതാവാണ്‌

നീലേശ്വരം ഓർച്ചയിലെ പി.പി. സഫിയ (78) അന്തരിച്ചു. ഭർത്താവ്: പരേതനായ എം. അബ്ദു‌ൾ ഖാദർ. മക്കൾ: പി.പി. നൂറുദ്ദീൻ, പി.പി. റംല, പി.പി. റസിയ, പി.പി. ആയിഷ, പി.പി. ഫൈസൽ (മസ്‌കത്ത്), പി.പി. മുഹമ്മദ് റാഫി (നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ, സി.പി.എം. നീലേശ്വരം ഏരിയാക്കമ്മിറ്റി അംഗം, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം), പി.പി. സറിന. മരുമക്കൾ: ഫൗസിയ (തുരുത്തി), പി.എച്ച്. കുഞ്ഞബ്ദുള്ള (ആറങ്ങാടി), എം. കുഞ്ഞബ്‌ദുള്ള (തട്ടാച്ചേരി), പി. അഹമ്മദ് കുഞ്ഞി (മസ്‌കത്ത്), റഷീദ (കാഞ്ഞങ്ങാട്), ഫൗസിയ (പൂച്ചക്കാട്), അബ്‌ദുൾ റഹ്‌മാൻ (ബെംഗളൂരു). സഹോദരങ്ങൾ: പി.പി. അബ്ദുള്ള (കാഞ്ഞങ്ങാട്), പി.പി. മുഹമ്മദ്കുഞ്ഞി (കാടങ്കോട്), പി.പി. കദീജ (ചോയ്യംങ്കോട്), പി.പി. കുഞ്ഞാമീന (മടക്കര), പരേതനായ പി.പി. അന്തുമായി(കോട്ടപ്പുറം).

No comments