Breaking News

നീലേശ്വരം തൈക്കടപ്പുറം മൾട്ടികെയർ മെഡിക്കൽ സെന്ററിന് സമീപത്തെ പരിച്ചാന്റെ സലാം (63) അന്തരിച്ചു.

നീലേശ്വരം തൈക്കടപ്പുറം മൾട്ടികെയർ മെഡിക്കൽ സെന്ററിന് സമീപത്തെ പരിച്ചാന്റെ സലാം (63) അന്തരിച്ചു. ഭാര്യ: നഫീസ. മക്കൾ: അജീർ, ഷാഹിന, അമീൻ. മരുമകൻ: ജലീൽ. സഹോദരങ്ങൾ: അബൂബക്കർ, അബ്ദുൾ ഖാദർ, മുഹമ്മദ് കുഞ്ഞി, കുഞ്ഞാമിന, പരേതരായ കുഞ്ഞാമദ്.

No comments