സാധ്യമായ പരിഹാരത്തിന് 'കരുതലും കൈത്താങ്ങും': ടി.വി. വിജയൻ മാസ്റ്റർ
മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, വി അബ്ദുൾ റഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ കാസർഗോഡ് ജില്ലയിൽ 2024 ഡിസംബർ 28 മുതൽ 2025 ജനുവരി 6 വരെ നടത്തപ്പെടുന്ന 'കരുതലും കൈത്താങ്ങും'താലൂക്ക് തല അദാലത്ത്- പരാതി പരിഹാരം ത്വരിതപ്പെടുത്തിക്കൊണ്ട് ജനക്ഷേമം ഉറപ്പുവരുത്താൻ സഹായകമാകുമെന്ന് കോൺഗ്രസ്(എസ്) കാസർകോട് ജില്ലാ പ്രസിഡണ്ട് ടി.വി.വിജയൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.
No comments