Breaking News

സി പി എം ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് തുറന്നു.

സി പി എം ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് തുറന്നു.
കോട്ടച്ചേരി കല്ലട്ര കോംപ്ലക്‌സിൽ സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി വി രമേശൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ പി അപ്പുക്കുട്ടൻ, ബേബി ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് നഗരസഭ ചെയർപഴ്‌സൻ കെ വി സുജാത, സംഘാടക സമിതി കൺവീനർ അഡ്വ കെ രാജ്‌മോഹൻ എന്നിവർ സംസാരിച്ചു. ഫെബ്രുവരി അഞ്ച് മുതൽ ഏഴ് വരെ കാഞ്ഞങ്ങാട്ടാണ് ജില്ലാ സമ്മേളനം.
.............

No comments