Breaking News

പേവിഷബാധ ബോധവൽക്കരണം: ജില്ലയിൽ നാളെ മുതൽ ത്രിദിന വാഹന പര്യടനം നടത്തും.

പേവിഷബാധ ബോധവൽക്കരണത്തിന്റെ ഭാഗമായി ജില്ലയിൽ നാളെ മുതൽ ത്രിദിന വാഹന പര്യടനം നടത്തും.
മൃഗസംരക്ഷണ വകുപ്പ്, വേൾഡ് വൈഡ് വെറ്ററിനറി സർവീസ്, മിഷൻ റാബീസ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടിയെന്ന് മിഷൻ റാബിസ് എജ്യുക്കേഷൻ ഓഫീസർ ജിഷ്ണു കൃഷ്ണൻ അറിയിച്ചു. കാലിക്കടവ്, ചെറുവത്തൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, ബേക്കൽ, കാസർകോട്, കുമ്പള എന്നിവിടങ്ങളിലാണ് പര്യടനം.

No comments