സംസ്ഥാന ശാസ്ത്രമേള: നീലേശ്വരം രാജാസ് സ്കൂൾ വിദ്യാർത്ഥിനി എസ്. ലക്ഷ്മിക്ക് എ ഗ്രേഡ്
ബഡ്ഡിങ്, ഗ്രാഫ്റ്റിങ്, ലെയറിങ് വിഭാഗത്തിലാണ് എ ഗ്രേഡ് നേടിയത്. സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. നീലേശ്വരം തൈക്കടപ്പുറത്തെ പി.വി.സുധീർകുമാർ മാസ്റ്ററുടെയും ഷാലിമ ടീച്ചറുടെയും മകളാണ്.
No comments