Breaking News

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ചെസ്സ് മത്സരം സമാപിച്ചു.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ചെസ്സ് മത്സരം സമാപിച്ചു. പുരുഷ വിഭാഗത്തിൽ ഉദുമ പഞ്ചായത്തിലെ ശ്രീരാജ് എസ്. കുമാറും, വനിതാ വിഭാഗത്തിൽ പള്ളിക്കര പഞ്ചായത്തിലെ ഒ. പ്രതിഭയും ജേതാക്കളായി. വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്. കെ.വി.ശ്രീലത ട്രോഫികൾ വിതരണം ചെയ്തു.ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരായ എ ദാമോദരൻ, രാജേന്ദ്രൻ, പുഷ്പ എം ജി, ഷക്കീല ബഷീർ, പുഷ്പ ശ്രീധർ ഉദ്യോഗസ്ഥരായ ഖൈറുന്നീസ, ശ്രീകാന്ത്, അജിന തുടങ്ങിയവരും പങ്കെടുത്തു.

No comments