കരിന്തളം കുമ്പളപ്പള്ളി ചീറ്റയിലെ പി.മോഹനൻ (65) അന്തരിച്ചു. പരേതനായ ആമ്പിലേരി കോമന്റെയും പാലങ്കി മാക്കമ്മയുടെയും മകനാണ്. ഭാര്യ: ശാന്ത. മക്കൾ: ജയൻ, രതീഷ്. സഹോദരങ്ങൾ: രാഘവൻ, ഭാസ്കരൻ, ഗംഗാധരൻ, സുധാകരൻ, തമ്പായി, നാരായണി, സരോജിനി
No comments