Breaking News

നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി കെ. കരുണാകരൻ ചരമദിനം ആചരിച്ചു.

നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി കെ. കരുണാകരൻ ചരമദിനം ആചരിച്ചു.
പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പി. രാമചന്ദ്രൻ, ഇ ഷജീർ , രവീന്ദ്രൻ കൊക്കോട്ട്, കെ. കുഞ്ഞികൃഷ്ണൻ, പി. പുഷ്ക്കരൻ, പി. രമേശൻ നായർ, പി. നളിനി, തെക്കുമ്പാടൻ ബാലകൃഷ്ണൻ, കെ.വി സുരേഷ്, കെ. ഭാസ്ക്കരൻ, വിവി സജ്ജയ്കുമാർ, കെ.പി ശശി, പി.യു. കുഞ്ഞികൃഷ്ണൻ നായർ, എ ഗംഗാധരൻ നായർ, കെ.രാജീവൻ, കെ. പി. രതികല, കെ. എം ശ്രീജ, കെ. കമലാക്ഷൻ നായർ തേർവയൽ,പി. ശിവൻ സൗപർണ്ണിക, ഇ.കെ. സുബൈർ, സൈനബി സുബൈർ തുടങ്ങിയവർ സംബന്ധിച്ചു.
എല്ലാ ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിലും അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.

No comments