Breaking News

ജില്ലയിലെ ആദ്യത്തെ ഹരിത കർമ്മ സേന സംരംഭക യൂണിറ്റ് നീലേശ്വരത്ത്

കാസറഗോഡ് ജില്ലയിലെ ആദ്യത്തെ ഹരിത കർമ്മ സേന സംരംഭക യൂണിറ്റ് നീലേശ്വരം നഗരസഭയിൽ ചെയർ പേഴ്സൺ ടി.വി. ശാന്ത ഉത്ഘാടനം ചെയ്തു.
 വൈസ് ചെയർമാൻ മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ .ടി. പി ലത സ്വാഗതം പറഞ്ഞു , സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മാരായ ഭാർഗവി , ശംസുദീൻ അരിഞ്ചിറ ,ഹരിത കർമ്മസേന കൺസോർഷ്യം സെക്രട്ടറി സിന്ധു, നഗരസഭാ സെക്രട്ടറി മനോജ് കുമാർ എന്നിവർ സംസാരിച്ചു.

No comments