പെരിയങ്ങാനത്ത് വാഹനാപകടം.അമിതവേഗത്തിൽ വന്ന കാർ ഇലക്ട്രിക് പോസ്റ്റ് തകർത്തു. തകർന്ന പോസ്റ്റും കൊണ്ട് മീറ്ററുകൾ മുന്നോട്ടു നീങ്ങിയാണ് കാർ നിന്നത്. പരിക്കില്ല.
No comments