Breaking News

സംസ്ഥാന എക്സൈസ് കായികമേള: മികച്ച നേട്ടങ്ങൾ കുറിച്ച് കാസർകോട് ജില്ലാ ടീം

20-ാം മത് സംസ്ഥാന എക്സൈസ് കലാ-കായിക മേളയിൽ സ്പോർട്സ് & ഗെയിംസ് വിഭാഗത്തിൽ കാസർകോട് ജില്ലാ ടീം 215 പോയൻ്റ് നേടി രണ്ടാം സ്ഥാനവും ഓവറോൾ ചാമ്പ്യൻഷിപ്പിൽ 223 പോയിന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

No comments