Breaking News

കിനാനൂർ - കരിന്തളംകേരളോത്സവം കലാ-കായിക മത്സരങ്ങൾ ഡിസം. 8ന്

കിനാനൂർ - കരിന്തളം പഞ്ചായത്ത് കേരളോത്സവത്തിന്റെ കലാ മത്സരങ്ങൾ 8 ന് രാവിലെ 9 മണി മുതൽ കോയിത്തട്ട കുടുംബശ്രി സി ഡി എസ് ഹാളിൽ നടക്കും. എൻട്രികൾ 5 ന് 5 മണിക്ക് മുമ്പായി ലഭിക്കണം. 
ഫോൺ - 9447388290,
7510677630. 
അത് ലറ്റിക്ക് മീറ്റ് 8 ന് കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ നടക്കും. എൻട്രികൾ 5 ന് 5 മണിക്ക് മുമ്പായി ലഭിക്കണം ഫോൺ , 
8547696689
9447388290
97 44555375.

No comments