അംബേദ്കർ അവഹേളനം: കേരള മഹിളാ സംഘം തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
ഭരണഘടനാ ശിൽപി ഡോ.ബി.ആർ. അംബേദ്കറെ അവഹേളിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്നാവശ്യപ്പെട്ട് കേരള മഹിളാസംഘം തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.
No comments