Breaking News

നീലേശ്വരം കേണമംഗലം പെരുങ്കളിയാട്ടം: പന്തലിന് ഓലമെടയാൻ ജനപ്രതിനിധികൾ..

നീലേശ്വരം കേണമംഗലം പെരുങ്കളിയാട്ടം: പന്തലിന് ഓലമെടയാൻ ജനപ്രതിനിധികൾ.
കേണമംഗലം കഴകം പെരുങ്കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന കന്നിക്കലവറ,ആചാര പന്തൽ,ഭക്ഷണ ശാല എന്നിവയിലേക്കാവശ്യമായ 15000 ൽപരം മെടഞ്ഞ ഓലയും ക്ഷേത്രത്തിലേക്കാവശ്യമായ ചൂലും നാട്ടുകാരുടെ സഹകരണത്തോടെ തയ്യാറാക്കുകയാണ്.ഇതിനോടനുബന്ധിച്ച് പതിവ് പെരുങ്കളിയാട്ടക്കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായി ജനപ്രതിനിധികൾ നയിക്കുന്ന ഓല മെടയൽ ക്യാമ്പ് ഇ വരുന്ന ഡിസംബർ 22 ഞായറാഴ്ച രാവിലെ 10 മുതൽ ക്ഷേത്ര പരിസരത്ത് നടക്കും.

No comments