Breaking News

പയ്യന്നൂർ സബ ഹോസ്പിറ്റൽ ഉടമ ടി.പി. അബ്ദുൾ ഹമീദ് ഹാജി (പഴയങ്ങാടി) അന്തരിച്ചു.

പ്രമുഖ വ്യവസായിയും പയ്യന്നൂർ സബ ഹോസ്പിറ്റൽ ഉടമയുമായ ടി.പി. അബ്ദുൾ ഹമീദ് ഹാജി (പഴയങ്ങാടി) അന്തരിച്ചു. ശാരീരികവും മാനസീകവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പരിചരണത്തിനും പരിശീലനത്തിനുമായ തായിനേരിയിൽ ആരംഭിച്ച മലബാർ റീഹാബിലിറ്റേഷൻ സെന്റർ ഫോർ ഡിഫറന്റ്‌ ലി ഏബിൾഡിന്റെ സ്ഥാപക അംഗവുമാണ്.

No comments