നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ കോട്ടം വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയ ഹോമം നടത്തും.ഡിസംബർ ഏഴിന് ശനിയാഴ്ച രാവിലെ മുതലാണ് ക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയഹോമം.
No comments