സംസ്ഥാന കിഡ്സ് ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് കാസർഗോഡ് ജില്ലാ ടീമിനെ നൗഷിക് രാജ് നയിക്കും
ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ ഡിസംബർ ഇന്ന് മുതൽ 31 വരെ , നടക്കുന്ന സംസ്ഥാന കിഡ്സ് ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കാസർഗോഡ് ജില്ലാ ടീമിനെ കാടങ്കോട് നെല്ലിക്കൽ ദേവസ്വം പബ്ലിക്ക് സ്കൂളില നൗഷിക് രാജ് നയിക്കും.
ടീമംഗങ്ങൾ:
ഗോവിന്ദ് കെ
ശിവാനദ്
ഗൗതം
സൂര്യതേജസ്സ്
നവദേവ് പി
ഉജ്വൽ എം
സ്നേഹൽ വിജയ്
ദേവതേജസ്
മോഹിത് കൃഷ്ണ
ശിവദേവ്
അലൻ സജീവ്
കോച്ച്: അഭിനവ് ഏറുവാട്ട്
No comments