മലയാളി മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ നീലേശ്വരത്തെ ബാലൻ നമ്പ്യാർക്ക് മൂന്ന് വെള്ളി മെഡലുകൾ
ഡിസംബർ 14,15 തീയതികളിൽ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ വച്ച് നടന്ന 43 മത് മലയാളി മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ പങ്കെടുത്ത 3 ഇനങ്ങളിലും നീലേശ്വരത്തെ ഇ.ബാലൻ നമ്പ്യാർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 75 -80 കാറ്റഗറിയിലായിരുന്നു മത്സരിച്ചത്. (5000 മീറ്റർ നടത്തം 200 മീറ്റർ ഓട്ടം 100 മീറ്റർ). ബാംഗ്ലൂരിൽ വെച്ച് നടക്കാനിരിക്കുന്ന നാഷണൽ മാസ്റ്റേഴ്സ് മീറ്റിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് ബാലൻ നമ്പ്യാർ.
No comments