നീലേശ്വരം വിവേകാനന്ദ മെഡിക്കൽസിലെ കെ.ബാലന്റെ മാതാവ്കൊക്കോട്ട് കുമ്പ അമ്മ (96 ) അന്തരിച്ചു.
നീലേശ്വരം വിവേകാനന്ദ മെഡിക്കൽസിലെ കെ.ബാലന്റെ മാതാവും നഗരത്തിലെ ആദ്യകാല വ്യാപാരി പരേതനായ കെ. അമ്പാടിയുടെ ഭാര്യയുമായ കൊക്കോട്ട് കുമ്പ അമ്മ (96 ) അന്തരിച്ചു. മറ്റു മക്കൾ: ലീല, രമ, സാവിത്രി, സുരേഷ് കൊക്കോട്ട് (റിട്ട. പ്രിൻസിപ്പൽ, പരപ്പ ജിഎച്ച്എസ്എസ്), വല്ലി (നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം), പ്രഭാകരൻ, രമണി, പരേതയായ ഉഷ. മരുമക്കൾ: കുഞ്ഞിക്കണ്ണൻ തൃക്കരിപ്പൂർ, കരുണാകരൻ ചെറുവത്തൂർ, പരേതനായ രാമചന്ദ്രൻ ഉച്ചിൽ, രാമകൃഷ്ണൻ വെങ്ങാട്ട് കാടങ്കോട്, പത്മനാഭൻ തൃക്കരിപ്പൂർ (റിട്ടയർഡ്), ചന്ദ്രിക (ശ്രീ നാരായണ ഇംഗ്ലീഷ് മീഡിയം സ്കൂൾ തീർത്ഥങ്കര), സുചിത (എ ജെ ഐ എയുപി സ്കൂൾ ഉപ്പള ), ഷൈജ .
സഹോദരങ്ങൾ: വി. നാരായണൻ കാടങ്കോട്,
No comments