Breaking News

നീലേശ്വരം അഴിത്തലയിലെ ടി വി ഗോപാലൻ (86) (പാലായി ഗോപാലൻ) അന്തരിച്ചു.

നീലേശ്വരം അഴിത്തലയിലെ ടി വി ഗോപാലൻ (86) (പാലായി ഗോപാലൻ) അന്തരിച്ചു. ഭാര്യ : ശാന്ത
മക്കൾ : പ്രസാദ്, വത്സല.
മരുമക്കൾ : വസന്തി (ആലയി, മടിക്കൈ), കുഞ്ഞിക്കണ്ണൻ തത്യക്കാരൻ(പാലായി).
സംസ്കാരം വൈകിട്ട് 5 മണിക്ക് സമുദായ ശ്മശാനത്തിൽ

No comments