Breaking News

നീലേശ്വരം മന്ദം പുറത്തെ ഇ. സുധാകരൻ (60) അന്തരിച്ചു. .

നീലേശ്വരം മന്ദം പുറത്തെ ഇ. സുധാകരൻ (60) അന്തരിച്ചു. പുറത്തേക്കൈയിലെ പരേതനായ അമ്പൂഞ്ഞി - ഇടത്തുരുത്തി മാധവിയുടെയും മകനാണ്.
ഭാര്യ: തങ്കമണി
മക്കൾ: സരുൺ, അരുൺ
മരുമക്കൾ: അജ്ഞു (പള്ളിക്കര) അശ്വനി ഉദിനൂർ. സഹോദരി: വിലാസിനി. സാംസ്‍കാരം നാളെ രാവിലെ 9 മണിക്ക് കോട്ടപ്പുറം സമുദായ ശ്മശാനത്തിൽ.

No comments