Breaking News

നീലേശ്വരം കൊഴുന്തിൽ വാണിയംവീട്ടിലെ പി.എം. പവിത്രൻ (80) അന്തരിച്ചു.

നീലേശ്വരം കൊഴുന്തിൽ വാണിയംവീട്ടിലെ പി.എം. പവിത്രൻ (80) അന്തരിച്ചു. സംസ്കാരം നാളെ. ഭാര്യ: സി. തങ്കമണി. മക്കൾ: വിജേഷ്, വിദ്യ. മരുമക്കൾ: മുരളീധരൻ, അക്ഷത. സഹോദരങ്ങൾ: പരേതരായ ലക്ഷ്മണൻ, പത്മനാഭൻ, വിമല, ദിനേശൻ.

No comments