Breaking News

ചായ്യോം മാനുരിയിലെ ഇ വി ഗോപാലൻ (75) അന്തരിച്ചു.

ചായ്യോം മാനുരിയിലെ ഇ വി ഗോപാലൻ (75) അന്തരിച്ചു. ഭാര്യ: കെ.വി. ശാന്ത. മക്കൾ: സീമന്തിനി, പവിത്രൻ, സുരേശൻ, സന്തോഷ്. മരുമക്കൾ: കുഞ്ഞിക്കണ്ണൻ, ശ്രീജ ,രേവതി,അക്ഷിത. സഹോദരങ്ങൾ: ഉച്ചിര, ദേവകി, പരേതരായ നാരായണൻ, മാധവി, ലക്ഷ്മി, പത്മിനി.

No comments