Breaking News

നീലേശ്വരം പാലായിയിലെ കണ്ണങ്കൈ കുമാരൻ (71) അന്തരിച്ചു.

നീലേശ്വരം പാലായിയിലെ കണ്ണങ്കൈ കുമാരൻ (71) അന്തരിച്ചു. സിപിഎം പാലായി തായൽ ബ്രാഞ്ച് അംഗവും കർഷകസംഘം പേരോൽ ഈസ്റ്റ് വില്ലേജ് കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: ശാരദ. മകൻ: പ്രിജി മോൻ. മരുമകൾ: രേഷ്മ പുലിയന്നൂർ. സഹോദരങ്ങൾ: വിനോദൻ, ഉഷ.

No comments