Breaking News

നീലേശ്വരം മരക്കാപ്പ് കടപ്പുറം വയൽക്കണ്ടി മുത്തപ്പൻ മടപ്പുരയിലെ മടയൻ ദിനേശൻ (67) അന്തരിച്ചു.

നീലേശ്വരം മരക്കാപ്പ് കടപ്പുറം വയൽക്കണ്ടി മുത്തപ്പൻ മടപ്പുരയിലെ മടയൻ ദിനേശൻ (67) അന്തരിച്ചു. ഭാര്യ: കാർത്യായനി. മക്കൾ: റിജു, റിനോജ്, റിജേഷ്. മരുമക്കൾ: ഷിൽന, ശ്രീഷ. സഹോദരങ്ങൾ: പവിത്രൻ, പരേതരായ ലക്ഷ്മണൻ, പത്മനാഭൻ, വിമല.

No comments