ഡിസംബർ 15ന് നടക്കുന്ന സീനീയർ പുരുഷ- മിക്സഡ് വിഭാഗം സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പ് സംഘാടകസമിതി രൂപീകരണയോഗം ഡിസംബർ 4ന് ചിറപ്പുറം മുനിസിപ്പൽ വായനശാല ഹാളിൽ, കാസർകോട് ജില്ലാ വടംവലി അസോസിയേഷനും
ചിറപ്പുറം ബി ഏ സി യും സംയുക്തമായി
നീലേശ്വരം നഗരസഭ
യുടെ ചിറപ്പുറം മിനി സ്റ്റേഡിയത്തിലാണ് ചാമ്പ്യൻഷിപ്.
No comments