Breaking News

പയ്യന്നൂർ കവ്വായി സ്വദേശിയും നീലേശ്വരം കണിച്ചിറ താമസക്കാരനുമായ മുജീബ് (50) സൗദിയിൽ നിര്യാതനായി.

പയ്യന്നൂർ കവ്വായി സ്വദേശിയും നീലേശ്വരം കണിച്ചിറ താമസക്കാരനുമായ മുജീബ് (50) സൗദിയിൽ വെച്ച് ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ സജിന (42) നീലേശ്വരം കോട്ടപ്പുറം സ്വദേശിനിയാണ്. മക്കൾ ഹിഷാം (17) +2 വിദ്യാർത്ഥി യും ഫാതിമ (15) പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. വർഷങ്ങളോളമായി അക്ബർ ട്രാവൽസ് ജീവനക്കാരനാണ് മുജീബ്. ഇസ്മായിൽ, ഹുസൈൻ എന്നിവർ സഹോദരങ്ങളാണ്.

No comments