നീലേശ്വരം അങ്കക്കളരി കർത്താനം വീട് തറവാട് ശ്രീ കളരിയാൽ ഭഗവതി ഊർപ്പഴശ്ശി ദേവസ്ഥാനം കളിയാട്ട മഹോത്സവം നാളെയും മാറ്റന്നാളുമായി നടക്കും.നാളെ രാത്രി 8 മണിക്ക് തിടങ്ങൽ. തുടർന്ന് കൊട്ടിപ്പാടൽ. 16ന് ഉച്ചയ്ക്ക് 12മണിക്ക് ഊർപ്പഴശ്ശി ദൈവത്തിന്റെ വെള്ളാട്ടം പുറപ്പാട്. തുടർന്ന് അന്നദാനം.
No comments