കാസർഗോഡ് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ സംസ്കൃതോത്സവം യു.പി വിഭാഗം വന്ദേമാതരത്തിൽ ഗവ. യു.പി സ്കൂൾ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലാ കലോത്സവത്തിലെ പങ്കെടുത്ത എക ഇനത്തിൽ തന്നെ ഒന്നാം സ്ഥാനം ലഭിച്ചു എന്ന കൗതുകവും സന്തോഷവും സ്കൂളിനുണ്ട്.
സംസ്കൃതോത്സവം യു.പി വിഭാഗം വന്ദേമാതരത്തിൽ പുതുക്കൈ ഗവൺമെൻ്റ് യു.പി. സ്കൂളിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം
Reviewed by test
on
November 30, 2024
Rating: 5
No comments