Breaking News

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽപ്പെട്ടവർക്ക് ഓരി ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിന്റെ സഹായം

നീലേശ്വരം തെരു ശ്രീ അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രം വെടിക്കെട്ട് അപകടത്തിൽപ്പെട്ടവർക്ക് ഓരി ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം സഹായം നൽകി. നെല്ലിക്കാ തുരുത്തി കഴകം കേന്ദ്ര കമിറ്റി ഭാരവാഹികളുടെ സാനിധ്യത്തിൽ ക്ഷേത്ര സ്ഥാനികർ ക്ഷേത്ര സംരക്ഷണ സമിതി ട്രഷറർ കെ.വി.ശശിധരന് തുക കൈമാറി

No comments