കയ്യൂർ ശ്രീ കോയിത്താറ്റിൽ തറവാട് കുടുംബസംഗമം നടത്തി.
കയ്യൂർ ശ്രീ കോയിത്താറ്റിൽ തറവാട് കുടുംബസംഗമം നടത്തി. തറവാട് ട്രസ്റ്റ് പ്രസിഡന്റ് കെ അമ്പുകുഞ്ഞിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.രാജഗോപാൽ എം എൽ എ കുടുംബസംഗമം ഉത്ഘാടനം ചെയ്തു. തറവാട്ടിലെ 70വയസ്സ് കഴിഞ്ഞ മുതിർന്ന അമ്മ മാരെ എം എൽ എ ആദരിക്കുകയും, ഉന്നത വിജയം കരസ്ഥമാക്കിയ മക്കളെ അനുമോദിക്കുകയും ചെയ്തു, എം.കുഞ്ഞമ്പാടി കാഞ്ഞങ്ങാട്, അമ്പാടികുഞ്ഞി കയ്യൂർ, മാതൃസമിതി സെക്രട്ടറി വാസന്തി ചന്ദ്രൻ, കയ്യൂർ മഠത്തിൽ തറവാട് പ്രതിനിധി നാരായണൻ തെരുവത്ത്, തയാക്കണ്ടം പ്രതിനിധി ചന്തൻകുഞ്ഞി മാഷ്, തണ്ടാളത്ത് തറവാട് പ്രതിനിധി ബാലകൃഷ്ണൻ.കെ.പി, എന്നിവർ സംസാരിച്ചു, തറവാട് ട്രഷറർ കെ ചന്ദ്രഭാനു സ്വാഗതവും, സെക്രട്ടറി കെ സുകുമാരൻ നന്ദിയും പറഞ്ഞു, എം.കെ. ഗോപകുമാർ നെല്ലിയടുക്കം, ഒരുമയുടെ പ്രസക്തിയെപ്പറ്റി പ്രഭാഷണം നടത്തി.
No comments