Breaking News

ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂരിലെ ദിവ്യശ്രീ വെട്ടേറ്റ് മരിച്ചു.

ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂരിലെ ദിവ്യശ്രീ വെട്ടേറ്റ് മരിച്ചു.
പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് രാജേഷിനെ കണ്ണൂരിൽ പോലീസ് പിടികൂടി. പുതിയ തെരുവിൽ വളപട്ടണം പോലീസാണ് ഇയാളെ പിടികൂടിയത്. ഒരു ബാറിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയായിരുന്നു അറസ്റ്റ്.

No comments