സിപിഎം ചെറുവത്തൂർ ഏരിയാ സെക്രട്ടറിയായി മാധവൻ മണിയറയെ തിരഞ്ഞെടുത്തു.
നിലവിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. നേരത്തെ ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. ജനപ്രതിനിധിയെന്ന നിലയിൽ സംസ്ഥാന തലത്തിൽ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
No comments