കെ എസ് ഫാമിലി കുടുംബസംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.
ബദിയടുക്ക പുണ്ടൂറിലെ പ്രമുഖ കുടുംബമായ കുളത്തിൻകര കെ എസ് ഫാമിലി കുടുംബസംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ശിഹാബ് കെ എസ്, അക്ബർ അലി സഅദി, സിറാജ് ഹിമമി സഖാഫി എന്നിവർ ചേർന്നാണ് നിർവഹിച്ചത്. ഡിസംബർ 1 ന് ഞായർ രാവിലെ 10 മണി ക്ക് കുടുംബത്തിലെ മരണപെട്ടവരെ അനുസ്മരിച്ചു കൊണ്ട് മൗലീദ് പാരായണത്തോടെ തുടങ്ങി വൈകുന്നേരം 6 മണി വരെ ആകർഷകമായ പരിപാടികളോടെ കുടുംബ സംഗമം നടക്കും.
No comments