Breaking News

സംസ്ഥാന ഗണിത ശാസ്ത്ര മേള: ഹിബ സമദ് എ ഗ്രേഡ് നേടി.

സംസ്ഥാന സ്‌കൂൾ ഗണിത ശാസ്ത്ര മേളയിൽ ഹയർ സെക്കണ്ടറി വിഭാഗം വർക്കിംഗ് മോഡലിൽ എ ഗ്രേഡ് നേടിയ ഹിബ സമദ്.  കാഞ്ഞങ്ങാട് ഇഖ്‌ബാൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയാണ്. കാഞ്ഞങ്ങാട് കൊളവയലിലെ പ്രവാസിയായ സമദ് മൗവ്വലിന്റെയും ഹമീദയുടെയും മകളാണ്.

No comments