Breaking News

നീലേശ്വരം സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ചിറപ്പുറത്തെ കെ.വി.രാഘവൻ അന്തരിച്ചു.

നീലേശ്വരം സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ചിറപ്പുറത്തെ കെ.വി.രാഘവൻ അന്തരിച്ചു. മൃതദേഹം ഇപ്പോൾ എൻ കെ ബി എം ആശുപത്രി മോർച്ചറിയിൽ. രാവിലെ 10.30 ന് ചിറപ്പുറത്തെ വീട്ടിൽ എത്തിക്കും. 12.30 ന് സംസ്കാരം. ഭാര്യ: കെ. ഭാർഗവി. മക്കൾ: കെ.വി.സുമേഷ് രാജ് (എസ് ഐ, മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ), കെ.വി. സുനിൽ രാജ് (കെ.വി.എസ്. എഞ്ചിനിയറിങ് വർക്സ് നീലേശ്വരം), കെ.വി.ശ്രീജിത്ത് രാജ് (വൺ സീറോ കമ്പ്യൂട്ടേഴ്സ്, കാഞ്ഞങ്ങാട്). മരുമക്കൾ: റീന, അശ്വതി, ഐശ്വര്യ.

No comments