നീലേശ്വരം തളിയിലമ്പലം ബസ്റ്റാന്റ് റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കണം: പടിഞ്ഞാറ്റം കൊഴുവൽ ജീവൻധാര ക്ലബ് വാർഷിക ജനറൽബോഡി യോഗം
നീലേശ്വരം തളിയിലമ്പലം ബസ്റ്റാന്റ് റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കണമെന്നു നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ ജീവൻധാര ക്ലബ് വാർഷിക ജനറൽബോഡി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. നീലേശ്വരം നഗരസഭ രണ്ടാം വാർഡിൽ അംഗൻവാടി അനുവദിക്കണമെന്നും, പടിഞ്ഞാറ്റം കൊഴുവൽ -മുല്ലപ്പള്ളി റോഡ് മേക്കാഡം ടാറിങ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ക്ലബ് പ്രസിഡന്റ് ടി വി രാജീവൻ അധ്യക്ഷത വഹിച്ചു.മനോജ് കുമാർ ടി, വേണുഗോപാലൻ നായർ പി,മധുസൂദനൻ പി, ശിവപ്രസാദ് അറുവാത്ത്,
No comments