സി പി ഐ (എം) മടിക്കൈ സെൻ്റർ ലോക്കൽ സമ്മേളനം എരിക്കുളത്ത് തുടങ്ങി
സി പി ഐ (എം) മടിക്കൈ സെൻ്റർ ലോക്കൽ സമ്മേളനം എരിക്കുളത്ത് കോടിയേരി ബാലകൃഷ്ണൻ നഗറിൽ ആരംഭിച്ചു. സി പി ഐ (എം) സംസ്ഥാന കമ്മറ്റിയംഗം സി.എച്ച് കുഞ്ഞമ്പു ഉൽഘാടനം ചെയ്തു. എൻ കെ കൃഷ്ണൻ പതാകയുയർത്തി. ഏ.വി ശ്രീജ രക്തസാക്ഷി പ്രമേയവും പി. ശ്രീജിത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കൽ സെക്രട്ടറി കെ. എം ഷാജി പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു. എൻ . കെ കൃഷ്ണൻ , പി. ശ്രീജിത്ത്.കെ. സത്യ, എൻ ഓമന എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു.. ജില്ലാക്കമ്മറ്റി അംഗം എം. വി.കൃഷ്ണൻ ഏരിയാ സെക്രട്ടറി എം.രാജൻ . .കെ. ലക്ഷ്മണൻ, കെ.നാരായണൻ കെ.സുജാത, വി. പ്രകാശൻ, മടത്തിനാട്ട് രാജൻ . കെ.വി. പ്രമോദ്.-എന്നിവർ പങ്കെടുക്കുന്നു വി.ടി രത്നാകരൻ സ്വാഗതം പറഞ്ഞു.
No comments