മീഡിയ ഫിലിംസിറ്റി അവാര്‍ഡ് നേടിയ ഉമേഷ് നീലേശ്വരത്തിനെ നാദം ക്രിയേഷന്‍സ് അനുമോദിച്ചു
മികച്ച പിന്നണി ഗായകനുള്ള മീഡിയ ഫിലിംസിറ്റി അവാര്‍ഡ് നേടിയ ഉമേഷ് നീലേശ്വരത്തിനെ നാദം ക്രിയേഷന്‍സ് അനുമോദിച്ചു
നാദം പ്രസിഡന്റ് സുകു കോറോത്ത് അധ്യക്ഷത വഹിച്ചു. ഉമേഷ് നീലേശ്വരത്തിന് ഉപഹാരവും സമ്മാനിച്ചു. ശ്രീജിത്ത് നീലേശ്വരം, പി.വി.തുളസിരാജ്, ഹര്‍ഷ് കുമാര്‍, പ്രഭാകരന്‍, നരേന്ദ്രന്‍, ഗിരീഷ് നീലേശ്വരം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നാദം ക്രിയേഷന്‍സ് സെക്രട്ടറി രജീഷ് കുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് പ്രവീണ്‍കുമാര്‍ നന്ദിയും പറഞ്ഞു.
No comments