കേരള പോലീസിലെ 2007 ബാച്ച് പതിനേഴാം വാര്‍ഷികാഘോഷ പരിപാടികള്‍ റാണിപുരം വാലിവ്യൂ റിസോര്‍ട്ടില്‍ നടത്തി.
65 പേര്‍ പങ്കെടുത്ത പരിപാടിയില്‍ ട്രെയിനിങ് കാലത്തെ ഓര്‍മകളും ജോലിയിലെ വ്യത്യസ്‌തമായ അനുഭവങ്ങളും പങ്കുവച്ചു. രാജപുരം സിഐ, പി.രാജേഷ് ഉദ്‌ഘാടനം ചെയ്‌തു. കെ.ബൈജു അധ്യക്ഷത വഹിച്ചു. എം.കെ.സജിത്ത് സ്വാഗതവും കെ.പി.പ്രദീപ് നന്ദിയും പറഞ്ഞു.
No comments