Breaking News

മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ കോട്ടപ്പുറത്തെ പൊട്ടിപൊളിഞ്ഞ റോഡ് ഗതാഗത യോഗ്യമാക്കി.

മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ കോട്ടപ്പുറത്തെ പൊട്ടിപൊളിഞ്ഞ റോഡ് ഗതാഗത യോഗ്യമാക്കി. അധികൃതർ തിരിഞ്ഞ് നോക്കാത്തതിനെ തുടർന്ന് വാർഡ് കൗൺസിലർ റഫീഖ് കോട്ടപ്പുറം, നേതാക്കളായ കുഞ്ഞൂട്ടി ഹാജി പടന്ന മജീദ് ഇ കെ, മുഹമ്മദ്‌ സിനാൻ എന്നിവരുടെ നേതൃത്വത്തിലാണ് അപകട സാധ്യത നിലനിൽക്കുന്ന റോഡ് നന്നാക്കിയത്.

No comments