കാസർഗോഡ് ജില്ലാ ജൂനിയർ, സീനിയർ അത് ലറ്റിക് മീറ്റിന് നീലേശ്വരം ഇ. എം.എസ് സ്റ്റേഡിയത്തിൽ തുടക്കമായി കെ.സി ത്രോ കോച്ചും, കായിക താരവുമായ കെ.സി. ഗിരീഷ് ഉൽഘാടനം ചെയ്തു.
കാസർഗോഡ് ജില്ലാ ജൂനിയർ, സീനിയർ അത് ലറ്റിക് മീറ്റിന് നീലേശ്വരത്ത് തുടക്കം
Reviewed by test
on
October 04, 2024
Rating: 5
No comments