കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ ഗാന്ധിജയന്തി ദിനം ആചരിച്ചു.
കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ ഗാന്ധിജയന്തി ദിനം ആചരിച്ചു. തോളേനി ഓഫീസിൽ ഗാന്ധിജിയുടെ ഛായ ചിത്രത്തിൽ പുഷ്പാഞ്ജലി അർപ്പിച്ചു. തോളേനി ഏരിയ പരിസരം , നിർദ്ദിഷ്ട യുദ്ധ സ്മാരക പരിസരം, ഓഫീസ് പരിസരം എന്നിവ ശുചീകരിച്ചു. സൈനിക കൂട്ടായ്മ പ്രസിഡൻറ് വസന്തൻ പി തോളേനിയുടെ അധ്യക്ഷത വഹിച്ചു. കൂട്ടായ്മ രക്ഷാധികാരി കൃഷ്ണൻ കരിമ്പിൽ, സെക്രട്ടറി ജോഷി വർഗീസ് , ദാമോദരൻ പി.പി , കരുണാകരൻ കൊല്ലംമ്പാറ , അജീഷ് ചന്ദ്രൻ , രാജേഷ് പി.ടി , തോമസ് വാഴയിൽ സജേഷ് തോളേനി, ഗോപി വി.കെ എന്നിവർ നേതൃത്വം നൽകി.
No comments