നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ എൻഎസ്എസ് കരയോഗം പതാകദിനം ആചരിച്ചു.
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ എൻഎസ്എസ് കരയോഗം പതാകദിനം ആചരിച്ചു.കരയോഗം പ്രസിഡന്റ് പി.കുഞ്ഞിരാമൻ നായർ പതാക ഉയർത്തി. പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സെക്രട്ടറി കെ.എം.ഗോപാലകൃഷ്ണൻ നായർ സ്വാഗതം പറഞ്ഞു. കരയോഗം ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ, വനിതാ സമാജം - ബാലസമാജം പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.
No comments