നീലേശ്വരം ഇന്നർ വീൽ ക്ലബ് പടിഞ്ഞാറ്റം കൊഴുവൽ പൊതുജന വായനശാല പരിസരത്തു പ്ലാസ്റ്റിക് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു.
ഗാന്ധിജയന്തി ദിനത്തിൽ നീലേശ്വരം ഇന്നർ വീൽ ക്ലബ് നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൊതുജന വായനശാല പരിസരത്തു പ്ലാസ്റ്റിക് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു.
യോഗത്തിൽ ഇന്നർ വീൽ പ്രസിഡന്റ് ബിന്ദു മുരളീധരൻ, സെക്രട്ടറി സുധാമണി, ട്രഷറർ ഷീനജ പ്രദീപ്, ഐപിപി ജയന്തി ജയരാജ്, യമുന കെ നായർ, ഡോക്ടർ ജി. കെ. സീമ. ഷീബ ശ്രീധരൻ. വാർഡ് കൗൺസിലർ ബിന്ദു സതീഷ്, രശ്മി, വിപിന ഇന്ദു കല എന്നിവർ പങ്കെടുത്തു.

No comments